റാക് എയർപോർട്ടിൽ പുതിയ കാർഗോ, അറൈവൽ ടെർമിനലുകൾ

Posted on: January 27, 2016

RAK-International-Airport-Bറാസൽഖൈമ : റാസൽഖൈമ ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ കാർഗോ ടെർമിനൽ ഏപ്രിലിലും അറൈവൽ ടെർമിൽ മെയ് മാസത്തിലും തുറക്കും. അടുത്ത മാസം മുതൽ ഖത്തർ എയർവേസ് ദോഹയിൽ നിന്ന് റാസൽഖൈമയിലേക്ക് സർവീസ് ആരംഭിക്കും.

ഇപ്പോൾ റാസൽഖൈമയിൽ നിന്ന് ഏഴ് ഡെസ്റ്റിനേഷനുകളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. റാസൽഖൈമയിൽ നിന്ന് ഈ വർഷം കൂടുതൽ സർവീസുകൾ തുടങ്ങാനും എയർ അറേബ്യയ്ക്ക് പദ്ധതിയുണ്ട്.