ആർ. ഗോപാലകൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

Posted on: January 22, 2016

Book-release-of-R.-Gopalakr

കൊച്ചി : ടാറ്റാ സൺസ് ഡയറക്ടർ ആർ. ഗോപാലകൃഷ്ണൻ എഴുതിയ സിക്‌സ് ലെൻസസ്- വിഗ്‌നെറ്റ്‌സ് ഒാഫ് സക്‌സസ്, കരിയർ ആൻഡ് റിലേഷൻഷിപ്പ്‌സ് എന്ന പുസ്തകം പ്രകാശനം ചെയ്തു. രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ആണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

രൂപ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. കേരള മാനേജ്‌മെന്റ് അസോസിയേഷനാണ് പുസ്തകം കേരളത്തിൽ അവതരിപ്പിച്ചത്.