എസ്.എം. സ്വാതി ഭാരതീയ മഹിള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: August 15, 2014

S.M.-Swati-B

ഭാരതീയ മഹിള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ്.എം. സ്വാതി ചുമതലയേറ്റു. കോർപറേഷൻ ബാങ്ക് ജനറൽ മാനേജരായിരുന്നു. 1980 ൽ കോർപറേഷൻ ബാങ്കിൽ അഗ്രികൾചർ ഫീൽഡ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച എസ്. എം. സ്വാതി പ്രധാന ശാഖകളിലും സോണൽ ഓഫീസുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.