തിരുവനന്തപുരത്തേക്ക് പുതിയ രണ്ട് സർവീസുകളുമായി ഇൻഡിഗോ

Posted on: January 7, 2016

Indigo---B

ന്യൂഡൽഹി : ഇൻഡിഗോ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. ഡൽഹി – തിരുവനന്തപുരം സർവീസ് ജനുവരി ഏഴ് മുതലും ചെന്നൈ – തിരുവനന്തപുരം ജനുവരി 14 മുതലും സർവീസ് തുടങ്ങും.

പുതുതായി 24 ഡൊമസ്റ്റിക്ക് സർവീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുള്ളത്. 39 ഡെസ്റ്റിനേഷനുകളിലേക്കായി 671 ഫ്‌ളൈറ്റുകളാണ് ഇൻഡിഗോ നെറ്റ്‌വർക്കിലുള്ളത്.