റിസർവ് ബാങ്കിന്റെ വായ്പാ നയം നാളെ

Posted on: August 4, 2014

Raghuram-Rajan-RBI-Governor

റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയം ഗവർണർ രുഘുറാം രാജൻ നാളെ പ്രഖ്യാപിക്കും. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.