സ്റ്റാൻചാർട്ട് 15,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: November 3, 2015

Standard-Chartered-Big-a

ദുബായ് : ബ്രിട്ടീഷ് ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് 15000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മൂന്ന് ബില്യൺ ഡോളറാണ് (19,500 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്നത്.

കൂടാതെ 5.1 ബില്യൺ ഡോളർ (33150 കോടി രൂപ) മൂലധനസമാഹരണവും ബാങ്ക് ലക്ഷ്യമിടുന്നു. നടപ്പു വർഷം മൂന്നാം ക്വാർട്ടറിൽ സ്റ്റാൻചാർട്ട് 18.4 ശതമാനം വരുമാന നഷ്ടം നേരിട്ടിരുന്നു.