സ്റ്റാൻ ചാർട്ട് 1000 പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു

Posted on: June 6, 2016

Standard-Chartered-Bank-bra

മുംബൈ : സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഈ വർഷം ഇന്ത്യയിൽ നിന്ന് 1000 പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. സ്റ്റാൻചാർട്ടിന് ഇപ്പോൾ ഏകദേശം 7000 ജീവനക്കാരാണ് ഇന്ത്യയിലുള്ളത്.

സ്റ്റാൻ ചാർട്ടിന്റെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. വായ്പാ വിപണിയുടെ 20 ശതമാനം ഇന്ത്യയിൽ നിന്നാണ്. സ്റ്റാൻ ചാർട്ടിന്റെ 100 ശാഖകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.