ഫ്രാൻസിസ്‌കോ ഗോറി അപ്പോളോ ടയേഴ്‌സ് അഡൈ്വസർ

Posted on: October 28, 2015

Apollo-Tyres-Francesco-Gori

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന്റെ സ്ട്രാറ്റജിക് അഡൈ്വസറായി ഫ്രാൻസിസ്‌കോ ഗോറിയെ നിയമിച്ചു. 2006 മുതൽ 2012 വരെ പിയറെല്ലി സിഇഒ ആയിരുന്നു.

അഡൈ്വസർ എന്ന നിലയിൽ അന്താരാഷ്ട തലത്തിലുള്ള വളർച്ചയ്ക്കും പുതിയ വിപണികൾ കണ്ടെത്താനും ഗോറിയുടെ നിയമനം സഹായിക്കുമെന്ന് അപ്പോളോ ടയേഴ്‌സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ പറഞ്ഞു.