May 2024
ഡൽഹി – ലണ്ടൻ നാലാമത്തെ പ്രതിദിന സർവീസുമായി എയർ ഇന്ത്യ
Posted on: October 20, 2015
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നവംബർ ഒന്നു മുതൽ നാലാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിരവധി ആഭ്യന്തര സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി – മുംബൈ നോൺസ്റ്റോപ്പ്, മുംബൈ – കോയമ്പത്തൂർ നോൺസ്റ്റോപ്പ് ഫ്ളൈറ്റുകൾ ഒക്ടോബർ 25 മുതൽ സർവീസ് തുടങ്ങും. കൂടാതെ മുംബൈ – ഡ്യു സെക്ടറിൽ ഒക് ടോബർ 26 മുതൽ ആഴ്ച്ചയിൽ നാല് സർവീസുകളുമുണ്ടായിരിക്കും. 72 സീറ്റുള്ള എടിആർ ടർബോ പ്രോപ് എയർക്രാഫ്റ്റായിരിക്കും സർവീസിന് ഉപയോഗിക്കുന്നത്.
ഇപ്പോൾ എയർബസ് എ-319 വിമാനങ്ങൾ ഉപയോഗിക്കുന്ന 18 സെക്ടറുകളിൽ കൂടുതൽ സീറ്റുകളുള്ള എയർബസ് എ-320 വിമാനങ്ങൾ ഏർപ്പെടുത്തും. ആറ് സെക്ടറുകളിൽ എ-320 ന് പകരം എ-321 വിമാനങ്ങളും സർവീസിന് ഉപയോഗിക്കും.
TAGS: Air India | Airbus A 319 | Airbus A 320 | Airbus A-321 | ATR Turbo Prop Aircraft | Delhi - London Flights | Delhi- Mumbai Flights | Mumbai-Coimbatore Flights | Mumbai-Diu Flights |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ