16
Thursday
May 2024
May 2024
മിനായിൽ മരിച്ചവരിൽ രണ്ട് മലയാളികൾ
Posted on: September 24, 2015
ജിദ്ദ : മിനായിലെ ദുരന്തത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദു റഹ്മാൻ (51), കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി കണിയങ്കണ്ടി അബൂബക്കർ ഹാജി (62) എന്നിവരാണ് മരണമടഞ്ഞത്.
അബൂബക്കർ ഹാജിയുടെ ഭാര്യ ജമീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം അതിരമ്പുഴ സ്വദേശികളായ ഒരാളെ കാണാതായി. ശ്വാസം മുട്ടൽ മൂലം കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി മുഹമ്മദും മരണമടഞ്ഞു.
TAGS: Haj Pilgrimage | Mina Stamped | Saudi Arabia |
News in this Section