പ്രഭാത് കുമാർ സിംഗ് പെട്രോനെറ്റ് എംഡി

Posted on: September 14, 2015

Petronet-LNG-Prabhat-Kumar-

ന്യൂഡൽഹി : പ്രഭാത് കുമാർ സിംഗ് പെട്രോനെറ്റ് എൽഎൻജി മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റു. 2010 മുതൽ ഗെയിൽ ഇന്ത്യ ഡയറക്ടർ (മാർക്കറ്റിംഗ്) ആയിരുന്നു.

ഐഐടി കാൺപൂരിൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദധാരിയാണ്. എ. കെ. ബല്യാൻ ജൂലൈ 15 ന് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.