May 2024
എയർഇന്ത്യയുടെ ജിദ്ദ- കൊച്ചി വിമാനം ഡൽഹിയിൽ ഇറക്കി
Posted on: June 17, 2015
ന്യൂഡൽഹി : ഇന്നു രാവിലെ കൊച്ചിയിൽ ഇറങ്ങേണ്ട എയർഇന്ത്യയുടെ ജിദ്ദ – കൊച്ചി വിമാനം വഴിതിരിച്ചുവിട്ട് ഡൽഹിയിൽ ഇറക്കി. രാവിലെ ഏഴു മണിക്ക് കൊച്ചിയിൽ ലാൻഡ്ചെയ്യേണ്ട വിമാനം മോശം കാലാവസ്ഥയെന്ന കാരണം പറഞ്ഞ് ഡൽഹിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. 11 മണിയോടെ ഡൽഹിയിലെത്തിയ വിമാനം ഇതേവരെ മടങ്ങിയിട്ടില്ല. 400 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവരിലേറെയും സ്ത്രീകളാണ്.
ഏഴു മണിക്കൂറായി വിമാനത്തിന്റെ എസി പ്രവർത്തിപ്പിക്കാതെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. യാത്രക്കാരെ സ്വീകരിക്കാൻ എത്തിയവർ രാവിലെ മുതൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിൽക്കുകയാണ്. ഈ വിമാനം വഴിതിരിച്ചുവിടുന്നതിന് മുമ്പം ശേഷം മറ്റു വിമാനങ്ങൾ സുഗമമായി കൊച്ചിയിൽ ലാൻഡ്ചെയ്യുന്നുണ്ട്.
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ