സിയാൽ ഡയറക്ടർ ബോർഡ് 12 ന്

Posted on: June 10, 2015

Cial-new-Logo-big

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഡയറക്ടർബോർഡ് യോഗം 12 ന് രാവിലെ 10ന് തിരുവനന്തപുരത്ത് ചേരും. സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിഅധ്യക്ഷതവഹിക്കും.

എയർ കേരള സംബന്ധിച്ച് നിർണായക തീരുമാനം ബോർഡ് യോഗത്തിലുണ്ടായേക്കും. 2014-15 ധനകാര്യവർഷത്തെ ബാലൻസ്ഷീറ്റിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകും.