27
Saturday
April 2024
April 2024
ബിഎംഡബ്ല്യുവിന് പുതിയ 10 ഡീലർഷിപ്പുകൾ
Posted on: May 12, 2015
ചെന്നൈ : ബിഎംഡബ്ല്യു ഈ വർഷം 10 പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് വോൺ പറഞ്ഞു. ടയർ 2 നഗരങ്ങളിലാകും പുതിയ സെയിൽസ് സെന്ററുകൾ. നിലവിൽ 40 സെയിൽസ് ഔട്ട്‌ലെറ്റുകളാണ് ബിഎംഡബ്ല്യുവിന് ഇന്ത്യയിലുള്ളത്.
ഈ വർഷം 15 പുതിയ മോഡലുകളും പുറത്തിറക്കും. ഇവയിൽ നാല് പുതിയ മോഡലുകളുമുണ്ടാകുമെന്നും ഫിലിപ്പ് വോൺ പറഞ്ഞു.
TAGS: BMW Group India | BMW I8 | BMW Sales Outlets | BMW X5M | BMW X6 | BMW X6M |
News in this Section
Trending News