May 2024
അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ സ്നേഹ സമ്മാനവുമായി മില്‍മ
Posted on: May 14, 2021
കൊച്ചി : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കൊവിഡ് പോരാളികളായ നഴ്സ്മാര്‍ക്ക് സ്നേഹസമ്മാനം നല്കി മില്‍മ എറണാകുളം മേഖല. പ്രതിരോധ ശേഷി വര്ദ്ധിപ്പികുന്നതിന് മില്‍മ പുതിയതായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളാണ് നാല് ജില്ലാ ആശുപത്രികളിലെ നഴ്സ്മാര്‍ക്ക് സൗജന്യമായി നല്‍കിയത്.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ജില്ലാ ആശുപത്രികളിലെ നഴ്സ്മാരെയാണ് മില്‍മ ആദരിച്ചത്. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഗുഡ് ഹെല്‍ത്ത് പാനീയം, മില്‍മ പേഡ, സംഭാരം എന്നിവയുടെ 750 ഓളം പാക്കറ്റുകളാണ് നഴ്സ്മാര്‍ക്ക് സമ്മാനമായി നല്‍കിയത്.
പ്രതിരോധശേഷി കൂട്ടുന്നതിനു വേണ്ടി അഷ്ടഗന്ധം, കുങ്കുമപ്പൂ മുതലയാവ ചേര്‍ത്തുണ്ടാക്കുന്നതാണ് ഗുഡ് ഹെല്‍ത്ത് എന്ന പാനീയം. മില്‍മയുടെ ഏറ്റവും ജനപ്രീതിയുള്ള ഉത്പന്നങ്ങളാണ് സംഭാരവും പേഡയും.
TAGS: International Nurses Day | Milma |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി മില്‍മ
പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്കാന് മില്‍മ എറണാകുളം മേഖല യൂണിയന്
പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ സന്ദര്‍ശന സൗകര്യം
മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്ക്കാന് ധാരണ