May 2024
സര്‍ക്കാര്‍ നടപടികള്‍ സ്വാഗതാര്‍ഹം : സി ഐ ഐ
Posted on: April 3, 2020
കൊച്ചി : കോവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും വ്യവസായ ലോകം എല്ലാവിധ സഹകരണവും നല്‍കുന്നുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള ഘടകം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 6 മാസത്തേക്കു സംരംഭകര്‍ക്കു മൊറട്ടോറിയം അനുവദിക്കുക, സ്വത്തു നികുതി ഈടാക്കുന്നതു നീട്ടവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റും വൈസ് ചെയര്മാന് ശ്രീനാഥ് വിഷ്ണുവും പറഞ്ഞു.
TAGS: CII |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച