May 2024
ആഗോള നിക്ഷേപകസംഗമം ജനുവരിയില്‍
Posted on: November 1, 2019
തിരുവനന്തപുരം : നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആഗോള നിക്ഷേപകസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ഇ. പി. ജയരാജന് നിയമസഭയെ അറിയിച്ചു. ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയിലാണ് സംഗമം. നഷ്ടത്തിലായിരുന്ന ആറു പൊതുമേഖലാ സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ ലാഭത്തിലാക്കിയിട്ടുണ്ട്. കെ. എം. എം. എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം, ടി.സി.സി., ട്രാന്‍ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കേരള, കെ. എസ്. ഐ. ഇ., കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് എന്നിവയാണ് ലാഭത്തിലായതെന്നും മന്ത്രി അറിയിച്ചു.
TAGS: E.P Jayarajan |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
കേരളത്തിൽ നിക്ഷേപ സൗഹാർദ അന്തരീക്ഷമെന്ന് മന്ത്രി ഇ.പി. ജയരാജൻ
സിഡ്കോ പാർക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ
വിദേശ സംരംഭകര്‍ക്ക് കേരളത്തില്‍ സാധ്യത : ജയരാജന്
വ്യവസായ സംരംഭകർക്കായി കേരള ഇ മാർക്കറ്റിന് തുടക്കമായി
കാർഷികാധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ഇ.പി ജയരാജൻ