മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഈ വർഷം ജനുവരിയിൽ സംഘടിപ്പിച്ച അസെൻഡ് നിക്ഷേപക ഉച്ചകോടിയിൽ അവതരിപ്പിച്ച 25,000 കോടി രൂപയുടെ 54 പദ്ധതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. സ്ഥലം രജിസ്ട്രേഷൻ, കെട്ടിട ...
തിരുവനന്തപുരം : കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷന് (സിഡ്കോ) കീഴിലെ വ്യവസായ പാർക്കുകളിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. ചെറുകിട ...
തിരുവനന്തപുരം : വിദേശ സംരംഭകര്‍ക്കും പ്രവാസികള്‍ക്കും കേരളത്തില്‍ വ്യവസായം, കൃഷി മേഖലകളിലെ നിക്ഷേപത്തിന് ഏറ്റവും നല്ല സാധ്യതയാണ് സംജാതമായിരിക്കുന്നതെന്ന് മന്ത്രി ഇ. പി. ജയരാജന്. നിക്ഷേപകര്‍ക്ക് എല്ലാ ...
തിരുവനന്തപുരം : കേരളത്തിലെ ഉത്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപുലമായ വിപണനത്തിന് കേരളഇമാർക്കറ്റ് എന്ന ...
കൊച്ചി : കാർഷികോത്പന്നങ്ങളിൽ അധിഷ്ഠിതമായ വ്യവസായങ്ങളിലെ കേരളത്തിൻറെ ഭാവി കണക്കിലെടുത്ത് അവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കാർബൺ മാലിന്യരഹിത ...
തിരുവനന്തപുരം : നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആഗോള നിക്ഷേപകസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ഇ. പി. ജയരാജന് നിയമസഭയെ അറിയിച്ചു. ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയിലാണ് സംഗമം. ...
ദുബായ് : കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബർ നാലിന് ദുബായിൽ നോൺ കേരളൈറ്റ്സ് എമേർജിംഗ് എന്റർപ്രണേഴ്സ് മീറ്റ് സംഘടിപ്പിക്കും. അടുത്തയിടെ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ...
തിരുവനന്തപുരം : ഇ.പി ജയരാജന് വ്യവസായമ്രന്ത്രിയായി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ പി.ചിദംബരം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചീഫ് ...
തിരുവനന്തപുരം : ഇ.പി ജയരാജന് വ്യവസായ മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ വഹിച്ചിരുന്ന വ്യവസായവും കായികക്ഷേമവും തന്നെ ജയരാജനു ലഭിക്കും. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സംസ്ഥാന കമ്മിറ്റി അംഗം ...