April 2024
വി.പി. നന്ദകുമാറിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് അവാർഡ്
Posted on: January 16, 2019
കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ
2018 അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി.നന്ദകുമാറിന്. എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടന്ന എസ്.എഫ്.ബി.കെയുടെ 10-ാമത്തെ ബാങ്കിംഗ് എക്സലൻസ് ചടങ്ങില്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് അഡൈ്വസര്‍ പി ആര് രവി മോഹന്‍ അവാര്‍ഡ് സമ്മാനിച്ചു.
ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാരിയര്‍, എസ്.എഫ്.ബി.കെ ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്, എസ് എഫ് ബി കെ പ്രസിഡന്റ് ജോസ് വി ജോസഫ് , കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി , നബാഡ് സി.ജി.എം ആര്.ശ്രീനിവാസന്, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്മാന് നാഗേഷ് ജി വൈദ്യ , കാത്തലിക് സിയറിയാന് ബാങ്ക് എം.ഡിയും സിഇഒ യുമായ സി.വി. ആര് രാജേന്ദ്രന് ,ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്മാന് കെ.പി പദ്മകുമാര്‍ , എസ് എഫ് ബി കെ ചീഫ് പേട്രൺ എബ്രാഹം തര്യൻ എന്നിവര്‍ പങ്കെടുത്തു.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു