May 2024
ലുലു ഓണസമ്മാനങ്ങൾ വിതരണം ചെയ്തു
Posted on: September 30, 2016
കൊച്ചി : ഓണാഘോഷത്തോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സിനിമാതാരം റീമ കല്ലിങ്കൽ സമ്മാനങ്ങൾ വിതരണംചെയ്തു.
ലുലുഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Lulu Mall |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച