എൽഐസി ക്ക് ഇനി ശനിയാഴ്ചയും അവധി

Posted on: April 16, 2021

ന്യൂഡല്‍ഹി : എല്‍.ഐ.സി. ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരമാണ് എല്ലാ ശനിയാഴ്ചയും എല്‍.ഐ.സി.ക്ക് പൊതുഅവധി നല്‍കുന്നത്.

ഉത്തരവ് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

 

TAGS: LIC |