ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ഷോറൂം ഉദ്ഘാടനം നാളെ

Posted on: June 4, 2019

തിരുവനന്തപുരം : മാര്‍ബിള്‍, ഗ്രാനൈറ്റ്, രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ഒന്‍പതാമത് ഷോറൂം എറണാകുളം വൈറ്റിലയില്‍ 5 ന് പ്രവര്‍ത്തനം തുടങ്ങും. 1800 ല്‍ പരം വ്യത്യസ്ഥമായ ഫ് ളോര്‍ ടൈലുകള്‍ ഷോറൂമിനെ വ്യത്യസ്ഥമാക്കുന്നു. പ്രമുഖ കമ്പനികള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന 2400 1200, 1200 1200, 1800 900, എന്നീ വലുപ്പത്തിലുള്ള ജംബോ ടൈലുകളാണ് പ്രധാന ആകര്‍ഷണം.

വാള്‍ ടൈലുകളുടെ വലിയ നിരയും പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ 300 ല്‍പ്പരം ഗ്ലാഡിഗും 250 ല്‍ പകരം പോര്‍ച്ച് ടൈലുകളും ഇവിടെയുണ്ട്. ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് പ്രവര്‍ത്തനം ആരംഭിച്ച് ഇരുപത്തഞ്ചാം വര്‍ഷത്തിലാണ് വൈറ്റിലയില്‍ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് എം.ഡി.സി. വിഷ്ണു ഭക്തന്‍ പറഞ്ഞു