ആസ്റ്ററില്‍ ബെര്‍ത്ത് ഇന്‍ജുറി ക്ലിനിക്

Posted on: February 8, 2021

കൊച്ചി : ജനന പ്രക്രിയയ്ക്കിടെയുള്ള പരുക്കുകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസൂര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആര്‍ മെഡ്‌സിറ്റിസി അമ്പിളി വിജയരാഘവന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസവ സമയത്ത് നവജാത ശിശുവിന് ചില പ്രത്യേക സാഹചര്യങ്ങളില്‍ അസ്ഥികള്‍ക്കും നാഡീവ്യൂഹത്തിനും തകരാറുകള്‍ സംഭവിക്കുന്നത് തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായിട്ടാണ് ക്‌ളിനിക്ക് സ്ഥാപിച്ചിട്ടുള്ളത്.

സ്‌പെഷ്യാലിറ്റി ക്ലിനിക്ക് എല്ലാ ശനിയാഴ്ചയുമാണു പ്രവര്‍ത്തിക്കുക.

TAGS: Aster Medcity |