ആസ്റ്റർ മെഡ്‌സിറ്റിയിൽ സർജറി വിഭാഗം വിപുലീകരിച്ചു

Posted on: November 28, 2020

കൊച്ചി : ആസ്റ്റര്‍ മെഡിറ്റിയിലെ പ്ലാസിക്, കോസ്‌മെറ്റിക്, മൈക്രോ വാസ്‌കുലര്‍സര്‍ജറി വിഭാഗം വിപുലീകരിച്ചു. ഡോ. കെ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. സജു നാരായണന്‍, ഡോ. അജിത്കുമാര്‍ പതി,ഡോ. മനോജ് സനാപ് എന്നിവരാണ് അംഗങ്ങള്‍. വാസ്‌കലര്‍ സര്‍ജറി, ചര്‍മത്തിലെ ശസ്ത്ര കിയ, കൈകളിലെ ശസ്ത്രകിയഎന്നിവ പുതിയതായി ഉള്‍പ്പെടുത്തി. 81119 98139.

 

TAGS: Aster Medcity |