കൊല്ലം കിംസ്ഹെല്‍ത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഹോം കെയര്‍ പ്രോഗ്രാമിന് തുടക്കം

Posted on: October 12, 2020

കിംസ്ഹെല്‍ത്ത് ഹോം കെയറിന്‍റെ ഭാഗമായ സീനിയര്‍ സിറ്റിസണ്‍സ് കെയര്‍ പ്രോഗ്രാമിന്‍റെ ഉദ്ഘാടനം ശ്രീ. ജയലാല്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. മുതിര്‍ന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗൃഹസന്ദര്‍ശനവും തുടര്‍ചികിത്സകളും ഉള്‍പ്പെടുന്നതാണ് പരിപാടി.