ദോഹ മെട്രോയ്ക്ക് പുരസ്‌കാരം

Posted on: July 20, 2020


ദോഹ : ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേയ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്റര്‍നാഷനലിന്റെ (സിഐഎച്ച്ടി) ഈ വര്‍ഷത്തെ മികച്ച രാജ്യാന്തര പദ്ധതിക്കുള്ള പുരസ്‌കാരം ദോഹ മെട്രോയ്ക്ക്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളുമായി മികച്ച റെയില്‍ വേ സംവിധാനം യാത്രക്കാര്‍ക്കു പ്രദാനം ചെയ്യുന്നതു പരിഗണിച്ചാണിത്.