April 2024
റിലയന്‍സ് ഫൗണ്ടേഷനും യാകുള്ട്ടും കൈകോര്‍ക്കുന്നു
Posted on: December 24, 2022
കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനും ജപ്പാനീസ്- ഫ്രഞ്ച് സംയുക്ത സംരംഭമായ യാകുള്‍ട്ട് ഡാനോണ്‍ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് റിലകൈയന്സ് ഫൗണ്ടേഷന് യംഗ് ചാംപ്സിന്റെ (ആര്എവൈസി) സമ്പൂര്‍ണ വികസനത്തിനായി കോര്‍ക്കുന്നു.
ഏഷ്യയിലുടനീളം നടക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്മത്സരങ്ങളില് ആര്‍എസി
ലെ പ്രതിഭകള്‍ക്ക് പങ്കെടുക്കാനുള്ളൊരു പ്രവേശന മാര്‍ഗമായിരിക്കും ഈ സഹകരണം.
പോഷകാഹാരം ആര്‍ജവം എന്നിവയെക്കുറിച്ച് ടീം അംഗങ്ങളുടെസമഗ്ര പുരോഗതിക്ക് അറിവ് പകരുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോച്ചിംഗ്, പെര്‍ഫോമന്‍സ് ഡിപ്പാര്‍ട്ട്മെന്റുകളുമായി യാകൂള്ട്ട് സഹകരിച്ചു പ്രവര്‍ത്തിക്കും.
ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ പ്രായക്കാരായ ഫുട്ബോള്‍ കളിക്കാരുമായി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇത് അവസരമൊരുക്കും. 2013 മുതല്‍ രാജ്യത്തെ 13000ലധികം സ്കൂളുകളില്‍ നിന്നും കോളെജുകളില്‍ നിന്നും വനിതകളുള്‍പ്പടെയുള്ള 21.5 ദശലക്ഷത്തില്‍പ്പരം യുവ കായിക പ്രതിഭകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇത് അവസരമൊരുക്കും.
TAGS: Reliance Foundation |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്