May 2024
14000 ല്‍ പരം 4 ജി സൈറ്റുകളുമായി ജിയോ
Posted on: December 22, 2021
കൊച്ചി: കേരളത്തില്‍ 14000-ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ച്, വിപുലമായ 4ജി നെറ്റ്വര്‍ക്ക് സേവനദാതാവായി ജിയോ, ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ എണ്ണം കൂട്ടുകയായിരുന്നു.
2021തുടക്കത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിച്ചു. 31 ടവറുകളാണ് 2021ല്‍ സ്ഥാപിച്ചത്.
TAGS: Jio |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍