May 2024
നിബ് മീഡിയ ആൻഡ് പിആർ അവാർഡ്സ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Posted on: January 16, 2015
ആലുവ : എറണാകുളം പ്രസ്ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ നിബ് മീഡിയ & പിആർ അവാർഡിന്റെ വെബ്സൈറ്റ് ആലുവ പാലസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയ് കുമാർ, കോ-ഓർഡിനേറ്റർ മനോജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍