May 2024
മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു
Posted on: January 15, 2021
തിരുവനന്തപുരം : മികച്ച ജനപ്രിയ ബ്രാന്‍ഡിനുള്ള മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണിയില്‍ നിന്നും മില്‍മയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ.രാജീവ് സക്കറിയ പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ശ്രീ.കെ.രാജു, ശ്രീ.രാമചന്ദ്രന് കടന്നപ്പള്ളി, ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ., എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ ശ്രീ.മൃഗേന്ദ്ര ലാല്‍ ദാസ്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ശ്രീ.സിജി നായര്‍ എന്നിവര്‍ സംബന്ധിച്ചു.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് എന്നിവയുമായി സഹകരിച്ചാണ് മെട്രോ മാര്‍ട്ട് ചടങ്ങ് സംഘടിപ്പിച്ചത്.
TAGS: Milma |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സുമായി മില്‍മ
പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്കാന് മില്‍മ എറണാകുളം മേഖല യൂണിയന്
പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ സന്ദര്‍ശന സൗകര്യം
മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്ക്കാന് ധാരണ