അസറ്റ് ഹോംസ് പുതിയ ആസ്ഥാന മന്ദിരം

Posted on: May 20, 2020

കൊച്ചി : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസ് കുണ്ടന്നൂര്‍ ജംഗ്ഷനിലുള്ള അസറ്റ് സെന്‍ട്രാലേ എന്ന കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയത്തില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ പനമ്പിള്ളി നഗറിലായിരുന്നു ഓഫീസ്.

TAGS: ASSET |