വീ-സ്റ്റാര്‍ കംഫീ ഓണം കോണ്ടസ്റ്റ്

Posted on: September 10, 2019

കൊച്ചി : വി- സ്റ്റാര്‍ കംഫീ ഓണം കോണ്ടസ്റ്റ് നടത്തുന്നു. വി- സ്റ്റാര്‍ റെഡിമെയ്ഡ് ബ്ലൗസ് ധരിച്ച് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഗ്രൂപ്പ് ഫോട്ടോയോ, വീഡിയോയോ വി-സ്റ്റാറുമായി പങ്കെവെക്കണം.

ഇത് 9562806829 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലൂടെയോ വി-സ്റ്റാറിന്റെ ഫേസ് ബുക്ക് പേജിലൂടെയോ പങ്കുവെക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ഒന്നാം സമ്മാനമായി 20,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5000 രൂപ അഞ്ച് പേര്‍ക്കുമാണ് നല്‍കുക.

TAGS: V Star |