May 2024
മലബാർ ഗോൾഡ് ന്യൂജേഴ്സിയിലെ രണ്ടാമത്തെ ഷോറൂം തുറന്നു
Posted on: September 3, 2019
ന്യൂയോർക്ക് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അമേരിക്കയിലെ ന്യൂജേഴ്സിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഷോറൂമിന്റെ ഉദ്ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ മകോർമാക് ഉദ്ഘാടനം ചെയ്തു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ്, കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, എംഡി (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ്, എംഡി (ഇന്ത്യ ഓപ്പറേഷൻസ്) ഒ. ആഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ സലാം കെ. പി, യുഎസ് ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: M P Ahammed | Malabar Gold | Malabar Gold & Diamonds | New Jersey |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍