മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പ്രത്യേക വിലക്കുറവ്

Posted on: August 27, 2019

കോഴിക്കോട് : ലോകത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഓണാഘോഷത്തിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ക്കു പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ കളക്ഷനും പുറത്തിറത്തിയിട്ടുണ്ട്.

പണിക്കൂലിയില്‍ വലിയ ഇളവ് വരുത്തിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് ഓണസമ്മാനമെന്ന നിലയില്‍ ആഭരണങ്ങള്‍ക്കു പ്രത്യേക വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 22 വരെ ഇതു പ്രാബല്യത്തിലുണ്ടാകും. വളകള്‍ക്ക് കേവലം മൂന്നുശതമാനം മുതലാണു പണിക്കൂലി ഈടാക്കുന്നത്.

നെക്ലേസുകള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി 4.5 ശതമാനമാണ്. ചെയിനുകള്‍ക്കും ബ്രേ സ് ലെറ്റുകള്‍ക്കും കേവലം അഞ്ചു ശതമാനം മുതല്‍ പണിക്കൂലി നല്‍കിയാല്‍ മതിയാകും. മറ്റ് ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ കിഴിവ് നല്‍കും.

TAGS: Malabar Gold |