May 2024
പിആർസിഐ തൂലിക സാഹിത്യ അവാർഡുകൾ സമ്മാനിച്ചു
Posted on: November 1, 2017
കൊച്ചി : ലോക കമ്മ്യൂണിക്കേഷൻ ദിനത്തോനുബന്ധിച്ച് പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ 3 ാമത് തൂലിക പുരസ്കാരങ്ങൾ സമ്മാനിച്ചു. അദ്ധ്വാനവേട്ട എന്ന കഥാ സമാഹാരത്തിന് ഇ.പി. ശ്രീകുമാർ, ജീവിതം പഠിപ്പിച്ച വിജയമന്ത്രങ്ങൾ എന്ന കൃതിയ്ക്ക് വിജ്ഞാനസാഹിത്യ വിഭാഗത്തിൽ ഡോ. മേരി മെറ്റിൽഡ എന്നിവർക്ക് കാലടി ശ്രീ ശങ്കരസംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ സമ്മാനിച്ചു.
എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ യൂ.എസ്.കുട്ടി, സെക്രട്ടറി ടി.വിനയ് കുമാർ, ട്രഷറർ പി.കെ.നടേഷ് എന്നിവർ സംബന്ധിച്ചു. പ്രശസ്ത പത്രപ്രവർത്തകരും ഗ്രന്ഥകർത്താക്കളുമായ രവി കുറ്റിക്കാട്, ലീല മേനോൻ, ഡോ. കെ.എ.മേരിദാസ് എന്നിവരായിരുന്നു ഈ വർഷത്തെ വിധികർത്താക്കൾ.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍