May 2024
സൗജന്യ ഡാറ്റയുമായി വോഡഫോൺ 4ജി
Posted on: November 23, 2016
കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും 2 ജിബി ഡാറ്റ അവരുടെ 4ജി സ്മാർട്ട് ഫോണുകളിൽ ആസ്വദിക്കാം. 4ജി സിമ്മുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള എല്ലാ വോഡഫോൺ സ്റ്റോറുകളിലും, മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും.
പ്രീ പെഡ്യ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന 2 ജിബി ഡാറ്റ പത്തു ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. അതേ സമയം പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിംഗ് കാലയളവു വരെ ലഭിക്കും. ഉപഭോക്താക്കൾ അവരുടെ 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ്സെറ്റുകളിൽ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്.
TAGS: Vodafone 4G |
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍