May 2024
കൊറിയൻ കോസ്മെറ്റിക് ബ്രാൻഡുകളുമായി ഷോപ്പ് സി ജെ
Posted on: May 3, 2016
കൊച്ചി : ഹോം ഷോപ്പിംഗ് ശൃംഖലയായ ഷോപ്പ് സി ജെ കൊറിയയിൽ നിന്നുള്ള സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇലിഷ കോയ് ഗോൾഡ് മിനറൽ ബി.ബി. ക്രീമാണ് ഷോപ്പ് സി ജെ ആദ്യമായി അവതരിപ്പിക്കുന്നത്.
ബി.ബി. ക്രീം അവതരിപ്പിക്കുന്നത് കൊറിയൻ സൗന്ദര്യ വർധക വസ്തുക്കൾ അവതരിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ഷോപ്പ് സി.ജെ. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ധുർവ ചന്ദ്രേ ചൂണ്ടിക്കാട്ടി. ഈ ഫേസ് ക്രീം ഓൺലൈനായും ഹോം ഷോപ്പിംഗ് നെറ്റ്വർക്കിന്റെ ചാനലുകളിലൂടെ ഓഫ്ലൈനായും ലഭ്യമാകും.വില 1099 രൂപ.
TAGS: SHOP CJ |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു