വണ്ടർ വേൾഡ് രാജ്യാന്തര പെറ്റ്‌സ് ആൻഡ് മറൈൻ അക്വാ ഷോ ആരംഭിച്ചു

Posted on: April 2, 2016

Wonder-world-Aqua-show-Inau

കൊച്ചി : കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച വണ്ടർ വേൾഡ് രാജ്യാന്തര പെറ്റ്‌സ് ആൻഡ് മറൈൻ അക്വാ ഷോ ആരംഭിച്ചു. ഹൈബി ഈഡൻ എം എൽ എ പെറ്റ്‌സ് ആൻഡ് മറൈൻ അക്വാ ഷോ ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, മുൻ മേയർ ടോണി ചമ്മിണി, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ, സ്റ്റാർ എന്റർടെയിൻമെൻറ് എംഡി ഷമീർ വളവത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.