May 2024
ഹോളിയെക്കുറിച്ച് സ്പിരിറ്റ് ഓഫ് ഇന്ത്യ ഡിസ്കവറി ചാനലിൽ
Posted on: March 22, 2016
ന്യൂഡൽഹി : നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആചാരങ്ങളും രസങ്ങളും ഉൾക്കൊള്ളിച്ച് സ്പിരിറ്റ് ഓഫ് ഇന്ത്യ എന്ന പേരിൽ ഡിസ്കവറി ചാനലിൽ പ്രത്യേക പരിപാടി മാർച്ച് 23 രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമിൽ മധുര, ബ്രാജ്, ബർസാന, വൃന്ദാവൻ തുടങ്ങിയ ചരിത്ര പ്രധാനമായ കേന്ദ്രങ്ങളിലെ ഹോളി ആചാരാനുഷ്ഠാനങ്ങൾ വിശദമായി അവതരിപ്പിക്കുന്നുണ്ട്.
TAGS: Discovery Channel | Holy | Sprit Of India |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍