April 2024
ടാറ്റാ കോഫി ഗ്രാന്റ് കേരള വിപണിയിൽ
Posted on: March 15, 2016
കൊച്ചി : ടാറ്റാ ഗ്ലോബൽ ബീവറേജസ് ഇതാദ്യമായി ഇന്ത്യൻ ബ്രാൻഡഡ് ഇൻസ്റ്റന്റ് കോഫി വിപണിയിലേക്ക്. കമ്പനിയുടെ ആദ്യ ഉത്പന്നം ടാറ്റാ കോഫി ഗ്രാന്റ് കേരള വിപണിയിലെത്തി. ടാറ്റാ കോഫി ഗ്രാന്റ് 50 ഗ്രം ജാർ 110.00 രൂപ. 50 ഗ്രം പൗച്ച്- 95.00 രൂപ, 5.5 ഗ്രം പൗച്ച്- 10.00 രൂപ എന്നിങ്ങനെയാണ് പ്രാരംഭ വില.
ദക്ഷിണേന്ത്യയുടെ ടാറ്റാ കോഫി പ്ലാന്റേഷനുകളിൽ നിന്ന് ശേഖരിക്കുന്ന കോഫി ഉപയോഗിച്ച് തയാറാക്കുന്ന ഗ്രാന്റ് തികച്ചും പുതുമയാർന്ന, ആസ്വാദ്യമായ സുഗന്ധമുള്ള കോഫിയാണ് ഉപയോക്താകൾക്ക് നൽകുന്നത്.
ടാറ്റാ കോഫി തോട്ടങ്ങളിൽ നിന്നുള്ള അറബിക്ക, റോബസ്റ്റ ഇനങ്ങൾ ഏറെ പ്രശസ്തമാണ്. നിറത്തിലും, ഗുണത്തിലും, മണത്തിലും ഏറ്റവും മികച്ച കോഫി എക്സ്പീരിയൻസ് ആണ് ടാറ്റാ വാഗ്ദാനം ചെയ്യുന്നത് – ടാറ്റാ ഗ്ലോബൽ ബീവറേജസ് ഇന്ത്യ റീജണൽ പ്രസിഡന്റ് സുശാന്ത് ഡാഷ് പറഞ്ഞു.
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്