May 2024
സെബ്രോണിക്‌സ് വീഡിയോ ഡോർഫോൺ ക്യാമറ
Posted on: January 2, 2016
മുംബൈ : സെബ്രോണിക്‌സ് രണ്ട് മോഡൽ വീഡിയോ ഡോർഫോൺ ക്യാമറ പുറത്തിറക്കി. വൈഫൈ ഉള്ള മോഡലിൽ 300 മീറ്റർ അകലെ നിന്നും ഏതുസമയത്തും വീഡിയോ ഡോർഫോണിലൂടെ ആശയവിനിമയം നടത്താനാകും.
സെബ് – വിഡിപി 7 ആർഎഫ്, സെബ് വിഡിപി വൈഫൈ എന്നീ രണ്ടു മോഡലുകളാണ് ലഭ്യമാകുന്നത്. 14,999 രൂപയാണ് ഇരു മോഡലുകളുടെയും വില. രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ ഔട്ടലെറ്റുകളിലെല്ലാം സെബ്രോണിക്‌സ് വീഡിയോ ഡോർഫോൺ ക്യാമറ ലഭ്യമാണ്.
TAGS: Video Door Phone Cameras | Zebronics |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു