May 2024
സൗദിയിലെ ലുലു ഹൈപ്പറിൽ 15 ദിവസത്തെ പ്രമോഷൻ
Posted on: November 26, 2015
ജിദ്ദ : സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ആറാം വാർഷികത്തോടനുബന്ധിച്ച് 15 ദിവസത്തെ പ്രമോഷൻ ആരംഭിച്ചു. നവംബർ 25 മുതൽ ഡിസംബർ 8 വരെയാണ് പ്രമോഷൻ കാലാവധി.
200 സൗദി റിയാലിന്റെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗ് എന്നിവയിലേതെങ്കിലും വാങ്ങുന്നവർക്ക് പകുതി വില ഗിഫ്റ്റ് വൗച്ചറായി തിരികെ ലഭിക്കും. സർപ്രൈസ് ഓഫർ, ഹാപ്പി അവേഴ്സ്, പ്രൈസ് ഓഫ്, സ്പെൽ ബണ്ടിലിംഗ് പ്രമോ, വീക്കെൻഡ് ഓഫർ തുടങ്ങിയവയും ഇക്കാലയളവിൽ അവതരിപ്പിക്കുന്നു. ഒമാൻ എയറുമായി ചേർന്ന് 50 പേർക്ക് സൗജന്യ എയർടിക്കറ്റ് നൽകുന്ന വിൻ ആൻഡ് ഫ്ളൈ ഓഫറുമുണ്ട്.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍