സെബ്രോണിക്‌സ് മൾട്ടിമീഡിയ സ്പീക്കറുകൾ

Posted on: August 30, 2015

Zebronics-ZEB-BT3440RUCF-Bi

മുംബൈ : സെബ്രോണിക്‌സ് ഉന്നത ശബ്ദനിലവാരം പുലർത്തുന്ന രണ്ട് തരം മൾട്ടിമീഡിയ സ്പീക്കറുകൾ പുറത്തിറക്കി. 2.1 (ZEB-BT3440R-U-C-F), 4.1 (ZEB-BT4440R-UCF) ഇലുമിനേറ്റഡ് മൾട്ടി മീഡിയ സ്പീക്കറുകൾ 60 വാട്‌സ് ആർഎംഎസ് ഔട്ട്പുട്ടും ഉയർന്ന ബാസും കൂൾ ഡിജെ ഇഫ്ക്ട്‌സും നൽകുന്നവയാണെന്ന് സെബ്രോണിക്‌സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു.

ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് ഈ മൾട്ടിമീഡിയ സ്പീക്കറുകളുടെ മറ്റൊരു സവിശേഷത. ഇവയുടെ വില യഥാക്രമം 2099 രൂപയും 2749 രൂപയുമാണ്.