April 2024
യു എസ് ട്രഷറി നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
Posted on: March 12, 2024
കൊച്ചി : ഡിഎസ്പി മുച്വല്‍ ഫണ്ട് യുഎസ് ട്രഷറി ബോണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പുതിയ യുഎസ് ട്രഷറി ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ 95 ശതമാനവും ധന വിപണിയിലും, ഫ്ളോട്ടിംഗ് നിരക്കുകളിലും, ഹ്രസ്വ-ഇടക്കാല-ദീര്‍ഘകാല കാലാവധികളിലുമായാണ് നിക്ഷേപിക്കുക.
ഫെഡ് നിരക്കുകളുമായി ബന്ധപ്പെട്ട നയങ്ങളുടെ അനുകൂല്യങ്ങളും നിക്ഷേപകര്‍ക്ക് ലഭിക്കും. മാര്‍ച്ച് 13 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസരമുണ്ട്.
TAGS: DSP Mutual Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്