ഫോക്കസ്ഡ് ഇക്വിറ്റി യോജന സ്‌കീമുമായി മഹീന്ദ്ര മാനുലൈഫ്

Posted on: October 26, 2020

കൊച്ചി: മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ ഓപ്പണ്‍ എന്‍ഡഡ് മള്‍ട്ടി കാപ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് ഫോക്കസ്ഡ് ഇക്വിറ്റി യോജനയുടെ പുതിയ പദ്ധതി 26 മുതല്‍ നവംബര്‍ ഒന്‍പതു വരെ നടക്കും.

വിവിധ വിഭാഗങ്ങളിലുള്ള പരമാവധി 30 ഓഹരികളിലാണ് പദ്ധതിയുടെ നിക്ഷേപം. കുറഞ്ഞത് 65 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഓഹരികളിലെ നിക്ഷേപം.