മുത്തൂറ്റ് ഫിൻകോർപ് എൻസിഡി ഇഷ്യു ആരംഭിച്ചു

Posted on: September 30, 2020

കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഏഴാമത്തെ എന്‍.സി.ഡി. (ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങള്‍) പബ്ലിക് ഇഷ്യു ആരം ഭിച്ചു. 200 കോടി രൂപയുടെ ബേസ് ഇഷ്യുവും 200 കോടിയുടെ ഗ്രീന്‍ ഷൂ ഓപ്ഷനും കൂടി പരമാവധി 400 കോടി രൂപയുടെ കടപത്രങ്ങളാണ് ഇഷ്യു ചെയ്തത്. 27 മാസം, 38 മാസം, 60 മാസം എന്നിങ്ങനെയാണ് കാലാവധി.

ഒക്ടോബര്‍ 23-ന് ഇഷ്യു സമാപിക്കും. 8.85 ശതമാനം മുതല്‍ 9.60 ശതമാനം വരെ യാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

 

TAGS: Muthoot Fincorp |