30
Tuesday
April 2024
April 2024
കാലിഫോർണിയയിൽ കാട്ടുതീ 1200 ഏക്കർ കത്തിനശിച്ചു
Posted on: December 27, 2015
കാലിഫോർണിയ : കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ 1200 ഏക്കർ വനഭൂമി കത്തിനശിച്ചു. ലോസ് എയ്ഞ്ചൽസിന് വടക്ക് പടിഞ്ഞാറ് വെഞ്ചുറ കൗണ്ടിയിലെ സോളിമാർ ബീച്ച് ഏരിയയിലാണ് ശനിയാഴ്ച കാട്ടുതീ നാശം വിതച്ചത്.
600 ലേറെ അഗ്നിശമന പ്രവർത്തകർ ചേർന്നാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. ദുരന്തത്തെ തുടർന്ന് യുഎസ് ഹൈവേ 101 ന്റെ ചില ഭാഗങ്ങൾ ഭാഗികമായി അടച്ചിട്ടു. യൂണിയൻ പസഫിക് റെയിൽവേ ലൈനുകളും അടച്ചിട്ടു.
TAGS: California | California Wildfire | Los Angeles | Solimar Beach | Union Pacific Rail Lines | US Highway 101 | Ventura County |
News in this Section
Related News