May 2024
ടാറ്റാ മോട്ടോഴ്സ് വാണിജ്യം, യാത്രാ വാഹനം ഇവ പ്രത്യേക കമ്പനിയാകും
Posted on: March 5, 2024
ന്യൂഡല്‍ഹി : വാണിജ്യ, യാത്രാ വാഹന പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കുമെന്നു ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ഇലക്ട്രിക് വാഹനം, ജാഗ്വര്‍ ലാന്‍ഡ് റോവര്‍(ജെഎല്‍ആര്‍) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റകമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി 3 വിഭാഗങ്ങളെ രണ്ടു നിക്ഷേപങ്ങളും ബന്ധപ്പെട്ട വേറൊരു കമ്പനിയുമായി മാറും.
വിഭജനത്തെ തുടര്‍ന്ന് രൂപം നല്കുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകള്‍ക്ക് തുല്യ അളവില്‍ ഓഹരി ഉടമസ്ഥത ലഭിക്കും. വിവിധ അനുമതികള്‍ ലഭിച്ച് വിഭജനം പൂര്‍ത്തിയാകാന്‍ 12-15 മാസം എടുത്തേക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് അറിയിച്ചു.
TAGS: Tata Motors |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്സ്
ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഐപിഒയ്ക്കൊരുങ്ങുന്നു
ടാറ്റാ ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തി
ഉയര്‍ന്ന റേറ്റിംഗ് നേടി ടാറ്റ മോട്ടോഴ്സിന്റെ ഹാരിയറും സഫാരിയും
സിഎന്‍ജി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്