May 2024
ടാറ്റാ ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തി
Posted on: February 14, 2024
ന്യൂഡല്‍ഹി : ബാറ്ററിയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്സ് രണ്ട് ഇലക്ട്രിക് വാഹനമോഡലുകളുടെ വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് വരുത്തി. നെക്സണ്‍, തിയാഗോ എന്നിവയുടെ ഇലക്ട്രിക് മോഡലുകള്‍ക്കാണ് വില കുറയുക.
നിലവില്‍ 14.49 ലക്ഷംരൂപ മുതലാണ് നെക്സണിന്റെ വില. 7.99 ലക്ഷം രൂപയില്‍ തുടങ്ങുന്ന തിയാഗോയുടെ വിലയില്‍ 70,000 രൂപ കുറവ് വരും. പുതിയ മോഡലായ പഞ്ചിന്റെ വിലയില്‍ മാറ്റമില്ല. സമീപ ഭാവിയില്‍ ബാറ്ററിയുടെ വില വീണ്ടും കുറയുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ.
TAGS: Tata Motors |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്സ്
ടാറ്റാ മോട്ടോഴ്സ് വാണിജ്യം, യാത്രാ വാഹനം ഇവ പ്രത്യേക കമ്പനിയാകും
ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഐപിഒയ്ക്കൊരുങ്ങുന്നു
ഉയര്‍ന്ന റേറ്റിംഗ് നേടി ടാറ്റ മോട്ടോഴ്സിന്റെ ഹാരിയറും സഫാരിയും
സിഎന്‍ജി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്