May 2024
യൂണിയൻ ബാങ്ക് 1,300 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു
Posted on: March 22, 2015
ഹൈദരബാദ് : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1,300 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. 2015-16 ലെ ആദ്യക്വാർട്ടറിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി) നടത്താനാണ് യൂണിയൻ ബാങ്ക് ഒരുങ്ങുന്നത്. ക്യുഐപിക്ക് കേന്ദ്ര ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും അനുമതികൾ ലഭിച്ചതായി യുബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. സുബ്രഹ്മണ്യൻ പറഞ്ഞു. 4000 കോടി രൂപയുടെ ടയർ -1 മൂലധനവും സമാഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
‘പിങ്ക് ഹെല്‍ത്ത്’ അവതരിപ്പിച്ച് യൂണിയന് ബാങ്ക്-മണിപാല്‍സിഗ്ന
എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ ഒപ്പുവച്ചു
യൂണിയന് ബാങ്ക്, യൂണിയന് ഗോള്‍ഡ് ലോണ്‍ പോയിന്റുകള്‍ ആരംഭിച്ചു
യൂണിയന് ബാങ്കിന്റെ വായ്പാ വിതരണമേള നാളെ
യൂണിയന് ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവച്ചു